വാ​ഹ​ന മോ​ഷ​ണം: ഒമാനിൽ നാ​ലു​പേ​ർ പി​ടി​യി​ൽ

മ​സ്ക​ത്ത്​: വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ നാ​ലു​പേ​രെ പി​ടി​കൂ​ടി. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ സ്വ​ദേ​ശി​യും മ​റ്റു മൂ​ന്നു​പേ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രു​മാ​ണ്.

വാ​ഹ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ളും ഇ​വ​ർ മോ​ഷ്ടി​ച്ച​താ​യി ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

Tags:    
News Summary - Vehicle theft: Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.