ഒമാനിൽ വാഹനമിടിച്ച്​ വയനാട്​ സ്വദേശി മരിച്ചു

മസ്​കത്ത്​: ഒമാനിൽ വാഹനാപകടത്തിൽ വയനാട്​ സ്വദേശി മരിച്ചു. കൽപ്പറ്റ സ്വദേശി സലീം (57) ആണ്​ ശനിയാഴ്ച രാത്രി ഖാബൂറയിൽ മരണപ്പെട്ടത്​. അൽ ബയാൻ ഷോപ്പിങ്ങിലെ ജീവനക്കാരനായിരുന്ന സലീമിനെ റോഡ്​ മുറിച്ചുകടക്കു​േമ്പാൾ കാറിടിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ ജോലിക്ക്​ വരാതിരുന്നതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ മരണവിവരം അറിയുന്നത്​. 

Tags:    
News Summary - Wayanad resident died in a road accident in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.