മസ്കത്ത്: സന്ദർശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനിൽ മരിച്ചു. പാലോട് കരിമൻകോട്ടെ ചൂണ്ടമല തടതരികത്തു വീട്ടിൽ സുചിത്ര (31) ആണ് ഇബ്രിയിലെ മുർതഫയിൽ മരിച്ചത്.
ഒരാഴ്ച മുമ്പാണ് ഒമാനിൽ എത്തിയത്. ഭർത്താവ്: വിഷ്ണു. പിതാവ്: സുരേഷ്. മാതാവ്: ഭാരതി ലളിത കുമാരി.
മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.