ലോകകപ്പ്​ യോഗ്യത: സൗദി-ഒമാൻ മത്സരം നാളെ

മ​സ്​​ക​ത്ത്​: ​ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ യോ​ഗ്യ​ത റൗ​ണ്ടി​ൽ ഒ​മാ​നും സൗ​ദി​യും ത​മ്മി​ലെ മ​ത്സ​രം ചൊ​വ്വാ​ഴ്​​ച ന​ട​ക്കും.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴി​ന് സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ലാ​ണ്​ മ​ത്സ​രം ന​ട​ക്കു​ക.

മ​ത്സ​ര​ത്തി​ൽ ദേ​ശീ​യ ടീ​മി​ന്​ ആ​വേ​ശം പ​ക​രാ​ൻ 30 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഏ​താ​ണ്ട്​ 18 മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ദേ​ശീ​യ ഫു​ട്​​ബാ​ൾ മ​ത്സ​രം ന​ട​ക്കു​ക.

Tags:    
News Summary - World Cup qualifier: Saudi-Oman match tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.