എം​ബ​സി​യി​ല്‍ വ​നി​ത​ക​ൾ​ക്ക് യോ​ഗ​പ​രി​ശീ​ല​നം

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ വ​നി​ത​ക​ള്‍ക്കാ​യി യോ​ഗ​പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് സം​സ്‌​കൃ​ത വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ത്തി​യ​ത്. 70ല്‍പ​രം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ പ​രി​ശീ​ല​ന​വും യോ​ഗ​യെ കു​റി​ച്ചു​ള്ള ക്ലാ​സും ന​ട​ന്നു. മൗ​ണ്ടെ​യ്‌​ന​റും വ​നി​ത അ​ത്‌​ല​റ്റി​ക് ക​മ്യൂ​ണി​റ്റി സ​ഹ സ്ഥാ​പ​ക​യു​മാ​യ നൂ​ര്‍ അ​ല്‍ ഹു​ദ അ​ല്‍ മ​ന്ദ​രി മു​ഖ്യാ​തി​ഥി​യാ​യി.

Tags:    
News Summary - Yoga practice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.