പ്ര​ദീ​പ്​ തെ​ക്ക​ന​ത്ത്​ (പ്ര​സി​.), മ​ഹേ​ഷ്​ മോ​ഹ​ന​ൻ (ജ​ന​റ​ൽ സെ​ക്ര.)

'ഐക്യസാഖ്​​' ഖത്തർ ഭാരവാഹികൾ

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ടു​ക്കി- കോ​ട്ട​യം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ഐ​ക്യ​സാ​ഖ്​​' 2022-23 വ​ർ​ഷ​ത്തി​ലെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഐ.​സി.​ബി.​എ​ഫ്​ ത​യ്​​സീ​ർ ഹാ​ളി​ൽ ന​ട​ന്ന മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റ്​: പ്ര​ദീ​പ്​ തെ​ക്ക​ന​ത്ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി: മ​ഹേ​ഷ്​ മോ​ഹ​ന​ൻ. ട്ര​ഷ​റ​ർ: വി​നോ​ദ്​ ടി.​പി. വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​ർ: ജോ​ഷി ജോ​സ​ഫ്, സൈ​നു​ഫ്​ യൂ​സു​ഫ്. ജോ. ​സെ​ക്ര​ട്ട​റി​മാ​ർ: സ​നി​ത സു​ലൈ​മാ​ൻ, ഷം​നാ​ദ്​ ക​ല്ലാ​ർ, റി​നു രാ​ജ​ൻ. ഫി​നാ​ൻ​സ്​ ക​ൺ​ട്രോ​ള​ർ: മ​നു മാ​ത്യു. സ്​​പോ​ർ​ട്​​സ്​ ക​ൺ​വീ​ന​ർ: എ​ൽ​ദോ ഷാ​ജു, സ​ബ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ: ശ്രീ​കു​മാ​ർ കെ. ​നാ​യ​ർ. ലേ​ഡീ​വ്​ വി​ങ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ: ജോ​മി​നി ആ​ന്‍റ​ണി, ഫാ​മി​ലി പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ: ആ​ൽ​ഫി അ​ബ്ര​ഹാം.

Tags:    
News Summary - ‘aikyasākh​​’ Qatar officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.