അ​പേ​ക്ഷ ക്ഷ​ണി​ച്ച് അ​ൽ മു​ജാ​ദി​ല സെ​ന്റ​ർ

ദോ​ഹ: ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ൽ വ​നി​ത​ക​ൾ​ക്കാ​യി സ്ഥാ​പി​ച്ച അ​ൽ മു​ജാ​ദി​ല സെ​ന്റ​ർ ആ​ൻ​ഡ് മോ​സ്‌​കി​ന്റെ ഒ​രാ​ഴ്​​ച​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ ‘റി​ആ​യ യ​ങ്​ അ​ഡ​ൽ​ട്ട് സ്റ്റ്യു​വാ​ർ​ഡ്ഷി​പ്പ്’ പ്രോ​ഗ്രാ​മി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.almujadilah.qa. ഒ​ക്ടോ​ബ​ർ 12 ആ​ണ്​ അ​വ​സാ​ന തീ​യ​തി. 

Tags:    
News Summary - Al Mujadila Center invites applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.