അ​ൽ​വ​ക്​​റ​യി​ൽ ആ​രം​ഭി​ച്ച അ​ൽ​സ​മാ​ൻ എ​ക്​​സ്ചേ​​ഞ്ചേ്​

അ​ൽ​സ​മാ​ൻ എ​ക്​​സ്​​ചേ​ഞ്ച്​ പു​തി​യ ബ്രാ​ഞ്ച്​ വ​ക്​​റ​യി​ൽ

ദോ​ഹ: അ​ൽ​സ​മാ​ൻ എ​ക്​​സ്​​ചേ​ഞ്ചി​െൻറ ഖ​ത്ത​റി​ലെ 12മ​ത്​ ബ്രാ​ഞ്ച്​ അ​ൽ വ​ക്​​റ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ അ​ൻ​വ​ർ സാ​ദ​ത്ത്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ൽ​സ​മാ​ൻ എ​ക്​​സ്​​ചേ​ഞ്ച്​ ഫോ​റ​ക്​​സ്​ മാ​നേ​ജ​ർ ആ​ദ​ർ​ശ്, ബം​ഗ്ലാ​ദേ​ശ്​ ബി​സി​ന​സ്​ മാ​നേ​ജ​ർ മു​സ്​​ലി​മു​ദ്ദീ​ൻ, മാ​സ്​​റ്റ​ർ​കാ​ർ​ഡ്​ ട്രാ​ൻ​സ്​​ഫാ​സ്​​റ്റ്​ ഡ​യ​റ​ക്​​ട​ർ ജി​തേ​ഷ്, ല​ക്​​സ​സ്​ ടെ​യ്​​ല​റി​ങ്​ ഗ്രൂ​പ്​​ എം.​ഡി അ​സീ​സ്​ അ​ക്ക​ര, ബോം​ബെ സി​ൽ​ക്​​സ്​ എം.​ഡി ബേ​ക്ക​ൽ മു​ഹ​മ്മ​ദ്​ സാ​ലി​ഹ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബി​ൻ ജാ​സിം സ്​​ട്രീ​റ്റി​ൽ ബി​ൽ​ഡി​ങ്​ ന​മ്പ​ർ 123ലാ​ണ്​ പു​തി​യ ബ്രാ​ഞ്ച്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​ൽ സ​മാ​ൻെ​റ ഖ​ത്ത​റി​ലെ 12ാമ​ത്തെ ബ്രാ​ഞ്ചാ​ണി​ത്.

Tags:    
News Summary - Al Zaman Exchange new branch in Al Wakrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.