മൈക്​ പോംപിയോ

മൈക്​ പോംപിയോയുമായി അമീറി​െൻറ ഫോൺ സംഭാഷണം

ദോഹ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്​ പോംപിയോയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫോൺ സംഭാഷണം നടത്തി.ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരു രാഷ്​ട്ര നേതാക്കളും ചർച്ചചെയ്തു.കൂടാതെ മേഖല, അന്തർദേശീയ തലങ്ങളിലെ രാഷ്​ട്രീയ സാഹചര്യങ്ങളും സംഭവവികാസങ്ങളും പൊതുതാൽപര്യ വിഷയങ്ങളും ഫോൺ സംഭാഷണത്തിനിടെ ചർച്ച ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.