ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ ടീം

ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി: ഖ​ത്ത​ർ ബി ​ഗ്രൂ​പ്പി​ൽ

ദോ​ഹ: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​റ​ബ​യ​യി​ൽ ജൂ​ലൈ 23 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന 22ാമ​ത് ഏ​ഷ്യ​ൻ അ​ണ്ട​ർ 20 വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​ർ ബി ​ഗ്രൂ​പ്പി​ൽ.

ഇ​റാ​ൻ, ചൈ​ന, ചൈ​നീ​സ് താ​യ്പേ​യ് ടീ​മു​ക​ളാ​ണ് ഈ ​ഗ്രൂ​പ്പി​ലു​ള്ള​ത്. 23ന് ​ചൈ​നീ​സ് താ​യ്പേ​യി​​ക്കെ​തി​രെ​യാ​ണ് ഖ​ത്ത​റി​ന്റെ ആ​ദ്യ മ​ത്സ​രം.

24ന് ​ചൈ​ന​യു​മാ​യും 25ന് ​ഇ​റാ​നു​മാ​യും ഖ​ത്ത​ർ ഗ്രൂ​പ് റൗ​ണ്ടി​ൽ ഏ​റ്റു​മു​ട്ടും.

എ ​ഗ്രൂ​പ്പി​ൽ സൗ​ദി, ഇ​ന്തോ​നേ​ഷ്യ, ആ​സ്ട്രേ​ലി​യ, ഹോ​​ങ്കോ​ങ് ടീ​മു​ക​ളും സി ​ഗ്രൂ​പ്പി​ൽ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ജ​പ്പാ​ൻ, കു​വൈ​ത്ത് ടീ​മു​ക​ളും ഡി ​ഗ്രൂ​പ്പി​ൽ ദ​ക്ഷി​ണ കൊ​റി​യ, താ​യ്‍ല​ൻ​ഡ്, വി​യ​റ്റ്നാം, ക​സാ​ഖ്സ്താ​ൻ ടീ​മു​ക​ളും മാ​റ്റു​ര​ക്കും. ഖ​ത്ത​ർ ടീം ​ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Asian Youth Volleyball: Qatar in Group B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.