മുഅ്തസ്​ ബർഷിമിന്​ ഒളിമ്പിക്​ കമ്മിറ്റി പ്രസിഡന്‍റ്​ ശൈഖ്​ ജുആൻ ബിൻ ഹമദ്​ ആൽഥാനി മെഡൽ സമ്മാനിച്ചപ്പോൾ

ബർഷിമിന്​ ഒളിമ്പിക്​ മെഡൽ സമ്മാനിച്ചു

ദോഹ: 2012​ ലണ്ടൻ ഒളിമ്പിക്സ്​ ഹൈജംപിലെ വെള്ളിമെഡൽ ഖത്തറിന്‍റെ മുഅ്തസ്​ ബർഷിമിന്​ സമ്മാനിച്ചു. ലണ്ടൻ ഒളിമ്പിക്സിൽ 2.29 മീറ്റർ ചാടി വെങ്കലമായിരുന്നു ബർഷിം സ്വന്തമാക്കിയത്​. എന്നാൽ, അന്ന്​ സ്വർണം നേടിയ റഷ്യയുടെ ഇവാൻ ഉഖോവ്​ ഉത്തേജക മരുന്ന്​ പരിശോധനയിൽ അയോഗ്യനാക്കപ്പെട്ടതോടെയാണ്​ ബർഷിമിന്‍റെ വെങ്കലം വെള്ളിയായി മാറുന്നത്​. 

Tags:    
News Summary - Bershim was awarded an Olympic medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.