ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്ത​യാ​ൾ

ബ്ലാ​ക്ക്മെ​യി​ലി​ങ്; ഗ​ൾ​ഫ് പൗ​ര​ൻ അ​റ​സ്റ്റി​ൽ

ദോ​ഹ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ ഗ​ൾ​ഫ് പൗ​ര​നെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ട് വ​ഴി സ​ഭ്യ​മ​ല്ലാ​ത്ത പ​രാ​മ​ർ​ശ​ങ്ങ​ളും മ​റ്റും പ​ങ്കു​വെ​ക്കു​ക​യും മ​റ്റും ചെ​യ്ത​താ​യും അ​റി​യി​ച്ചു. ഇ​യാ​ളെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. 

Tags:    
News Summary - Blackmailing; Gulf citizen under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.