ഏ​ഷ്യ​ൻ ടൗ​ണി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്ത ന്യൂ ​ട്രെ​ൻ​ഡ്​

ഏഷ്യൻ ടൗണിൽ ഇനി ബ്രാൻഡുകളുടെ 'ന്യൂ ട്രെൻഡ്'

ദോ​ഹ: മ​നോ​ഹ​ര​മാ​യ ലൈ​ഫ് സ്റ്റൈ​ൽ സ്പോ​ർ​ട്സ് ക​ല​ക്ഷ​നു​ക​ളു​മാ​യി ന്യൂ ​ട്രെ​ൻ​ഡ് ഏ​ഷ്യ​ൻ ടൗ​ണി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബ്രാ​ൻ​ഡ​ഡ് സ്പോ​ർ​ട്സ് വെ​യ​ർ, ലൈ​ഫ്സ്റ്റൈ​ൽ ഡി​സൈ​ൻ​സ് എ​ന്നി​വ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ക​ല​ക്ഷ​നു​ക​ളു​മാ​യാ​ണ് ന്യൂ ​ട്രെ​ൻ​ഡ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഗാ​ഡ്‌​സ്, അ​ഡി​ഡാ​സ്, അം​ബ്രോ, ആ​ൻ​ഡ്,​ സ്​​കെ​ച്ചേ​ഴ്​​സ്, ഗു​ഡ് ഇ​യ​ർ, ലി​ബ​ർ​ട്ടി, ഗ്ലാ​ഡി​യേ​റ്റ​ർ തു​ട​ങ്ങി ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളു​ടെ ഷൂ​സു​ക​ളും സ്പോ​ർ​ട്സ് വെ​യ​റു​ക​ളും ബാ​ഗു​ക​ളും മി​ക​ച്ച വി​ല​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഓ​രോ ഗാ​ഡ്‌​സ് ഷൂ​സു​ക​ൾ​ക്കു​മൊ​പ്പം ഒ​രു സ്റ്റീ​ൽ സ്പോ​ർ​ട്സ് ബോ​ട്ടി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. മ​റ്റ് ബ്രാ​ൻ​ഡു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ വി​ല​യാ​ണ് ന്യൂ ​ട്രെ​ൻ​ഡ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫ​ഹ​ദ് അ​ൽ അ​ബ്ദു​ൽ അ​സീ​സാ​ണ് ഷോ​പ്പി​ന്‍റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഷോ​പ് ന​മ്പ​ർ 97 ഏ​ഷ്യ​ൻ ടൗ​ൺ പ്ലാ​സ മാ​ളി​ലാ​ണ് ന്യൂ ​ട്രെ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 

Tags:    
News Summary - Brands 'New Trend' in Asian Town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.