ദോഹ: ‘എവരി ഡിഷ് ഹാസ് എ സ്റ്റോറി’ എന്ന ക്യാപ്ഷനിൽ കൊതിയൂറും വിഭവങ്ങൾക്കൊപ്പം സ്നേഹത്തിെൻറ കഥകൾ കൂടി പങ്കുവെക്കുന്ന കാലിക്കറ്റ് ഷെഫ് ഇനി ഖത്തറിലും.
നാവിൽ രുചിയുടെ വൈവിധ്യങ്ങൾ തീർക്കുന്ന കാലിക്കറ്റ് ഷെഫ് റസ്റ്റാറൻറ് വൈകാതെ ഖത്തറിൽ പ്രവർത്തനം ആരംഭിക്കും. ഖത്തർ നജ്മ സ്ട്രീറ്റിലാണ് റസ്റ്റാറൻറ് ഒരുങ്ങുന്നത്.
350 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ ഹാൾ, ബിസിനസ് മീറ്റിങ് ഏരിയ, ഔട്ട് ഡോർ കാറ്ററിങ്,പാർട്ടി ഹാൾ, സൗജന്യ കാർ പാർക്കിങ് എന്നിവ ഇരു നിലകളിലായുള്ള റസ്റ്റാറൻറിെൻറ പ്രത്യേകതയാണ്.
കേരളീയ ഭക്ഷണങ്ങൾ തനത് രുചികളോടെ ആസ്വദിക്കാം എന്നതാണ് കാലിക്കറ്റ് ഷെഫ് റസ്റ്റാറൻറിെൻറ പ്രത്യേകത. ഇതിനൊപ്പം ഇന്ത്യൻ, അറബിക് ഭക്ഷണ ഇനങ്ങളും ഖത്തറിലുണ്ടാകും.
ഫാമിലി റസ്റ്റാറൻറ് എന്ന നിലയിൽ കുവൈത്തിലെ വിജയകരമായ സേവനമാണ് ഖത്തറിൽ പ്രവർത്തനം ആരംഭിക്കാനുള്ള പ്രചോദനമെന്നും ഫെബ്രുവരിയിൽ റസ്റ്റാറൻറ് ആഭംഭിക്കുമെന്നും കാലികറ്റ് ഫെഷ് റസ്റ്റാറൻറ് മാനേജ്മെൻറ് അറിയിച്ചു. വിവരങ്ങൾക്ക് 5590 0904.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.