ആരോഗ്യ മേഖലക്ക്​ കരുതൽ –ആസാദ്​ മൂപ്പൻ

കോവിഡ് പ്രതിരോധ രംഗത്തും അനുബന്ധ മേഖലകളിലും പരമാവധി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബജറ്റാണിതെന്ന്​ ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ആസാദ്​ മൂപ്പൻ. പ്രതിരോധത്തിനും ചികിത്സക്കും പുനരധിവാസത്തിനുമായി ആരോഗ്യമേഖലക്ക്​ വലിയ ധനസഹായം നല്‍കിയിട്ടുണ്ട്.

മഹാമാരി നിയന്ത്രിക്കുന്നതിൽ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലയായ വാക്‌സിനേഷനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ് മുന്‍ഗണന നല്‍കുന്നു.പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചതും നല്ല ചുവടുവെപ്പാണെന്ന്​ പറഞ്ഞു.

Tags:    
News Summary - Care for the health sector - Azad Moopan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.