ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹയുടെ 2024 -2026 വർഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു. ഭാരവാഹികൾ: സി.ടി. സിദ്ദീഖ് ചെറുവാടി (പ്രസിഡന്റ്), സാബിഖുസ്സലാം എടവണ്ണ (ജനറൽ സെക്രട്ടറി), അസീസ് ചെറുവണ്ണൂർ (ട്രഷറർ), ജൈസൽ വാഴക്കാട്, പി.എൻ.എം. ജാബിർ ബേപ്പൂർ, റഷീദ് അലി പോത്തുകല്ല്, സജാസ് കടലുണ്ടി, ബുജൈർ ഊർങ്ങാട്ടിരി (വൈസ് പ്രസിഡന്റുമാർ), ശരത്ത് പൊന്നേംപാടം വാഴയൂർ, പി.സി. ഷാജി കീഴുപറമ്പ്, പി.സി. അബ്ദുറഹ്മാൻ മമ്പാട്, മുജീബുറഹ്മാൻ ചീക്കോട്, നൗഫൽ അമാൻ കാവന്നൂർ (സെക്രട്ടറിമാർ), രജീഷ് പോത്തുകല്ല്, അശ്റഫ് സി. മമ്പാട്, സലീം റോസ് എടവണ്ണ, തൗസീഫ് കാവന്നൂർ, മുഹമ്മദ് നിയാസ് ഊർങ്ങാട്ടിരി, അമീർ ഷാജി അരീക്കോട്, സാദിഖ് അലി കൊന്നാലത്ത് കൊടിയത്തൂർ, നസ്റുദ്ദീൻ ചീക്കോട്, റാഷിൽ വാഴക്കാട്, ആസിഫ് വാഴയൂർ, ഇല്യാസ് ചെറുവണ്ണൂർ, ഹനീഫ കടലുണ്ടി, റൗഫ് ബേപ്പൂർ, റസാഖ് രാമനാട്ടുകര, എം.ടി. ശബീർ കീഴുപറമ്പ് (മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ). സമീൽ അബ്ദുൽ വാഹിദ് (മുഖ്യ ഉപദേശകൻ), സിദ്ദീഖ് വാഴക്കാട്, ഹൈദർ ചുങ്കത്തറ (ഉപദേശക സമിതി അംഗങ്ങൾ), ഷൗക്കത്തലി താജ് (മുഖ്യ രക്ഷാധികാരി), സിദ്ദീഖ് പുറായിൽ, മനാഫ് എടവണ്ണ, ഇ.എ. നാസർ, അജ്മൽ അരീക്കോട്, നൗഫൽ കട്ടയാട്ട് (രക്ഷാധികാരികൾ) എന്നിവരെയും തെരഞ്ഞെടുത്തു.
സുലൈമാൻ മദനി, രതീഷ് കക്കോവ്, ഡോ. ഷഫീഖ് താപ്പി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യോഗത്തിൽ സമീൽ അബ്ദുൽ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ചു. സി.ടി. സിദ്ദീഖ് റിപ്പോർട്ടും ജാബിർ ബേപ്പൂർ കണക്കും അവതരിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ചാലിയാർ ദോഹ വൈസ് പ്രഡിഡന്റ് രതീഷ് കക്കോവിന് യോഗത്തിൽ യാത്രയയപ്പു നൽകി. ഷൗക്കത്തലി താജ് രാമനാട്ടുകര, വി.സി. മഷ്ഹൂദ് വാഴയൂർ, സിദ്ദീഖ് വാഴക്കാട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.