??????? ????????? ??????????? ?????? ???????????????? ??????????????? ?????. ??.????.??. ?????? ??.????.?? ??????????????????

‘പ്ര​തി​ക​ര​ണം പ​ക്വ​മാ​വ​ണം’

ദോ​ഹ: ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​തേ​ത​ര​ത്വ​വും പൗ​രാ​വ​കാ​ശ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​ധാ​രാ രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ചെ​യ്യേ​ണ്ട​തെ​ന്ന് അ​ഡ്വ. കെ.​എ​ൻ.​എ. ഖാ​ദ​ർ എം.​എ​ൽ.​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം മു​ഴു​വ​ൻ വെ​ല്ലു​വി​ളി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ സാ​മു​ദാ​യി​ക​മാ​യ ചേ​രി​തി​രി​വു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ശ്ര​ദ്ധി​ക്ക​ണം. വാ​ക്കു​ക​ളി​ലൂ​ടെ​യും പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യു​മു​ള്ള അ​പ​ക്വ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​പ​ക​ടം വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സി​റാ​ജ് ഇ​രി​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ സ്വാ​ഗ​ത​വും അ​ലി ചാ​ലി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.
Tags:    
News Summary - citizenship-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.