ദോഹ: ഖത്തറിൽ ഇന്ന് 230 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 214 പേർക്കാണ് രോഗമുക്തി. ഇന്നലെ 11,136 പേർക്ക് പരിശോധന നടത്തി. ഇതുവരെ 1,34,433 പേർക്കാണ് ആകെ ൈവറസ്ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. 10,21,116 പേരെയാണ് ആകെ പരിശോധിച്ചത്. നിലവിലുള്ള ആകെ രോഗികൾ 2711 ആണ്. 1,31,490 പേർക്കാണ് ആകെ രോഗമുക്തിയുണ്ടായിരിക്കുന്നത്. 294 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.