സി.​ബി.​എ​സ്.​ഇ 10ാം ത​രം പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഹൈ​ഫ ഷെ​റി​ൻ ജാ​ഫ​റി​നു​ള്ള ഉ​പ​ഹാ​രം പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല സ​മ്മാ​നി​ക്കു​ന്നു

അ​നു​മോ​ദി​ച്ചു

ദോ​ഹ: സി.​ബി.​എ​സ്.​ഇ 10ാം ത​രം പ​രീ​ക്ഷ​യി​ൽ 97.6 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ച ഹൈ​ഫ ഷെ​റി​ൻ ജാ​ഫ​റി​നെ ഖ​ത്ത​ർ കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. സി.​കെ. ഉ​ബൈ​ദി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ തു​മാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​സ്​​ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല ട്ര​ഷ​റ​റും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. പി.​വി. മു​ഹ​മ്മ​ദ് മൗ​ല​വി, ജാ​ഫ​ർ ത​യ്യി​ൽ, പി.​എ. ത​ലാ​യി, ഫൈ​സ​ൽ മാ​സ്​​റ്റ​ർ കേ​ളോ​ത്ത്, സ​ഫീ​ർ എ​ട​ച്ചേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഷം​സു​ദ്ദീ​ൻ വാ​ണി​മേ​ൽ സ്വാ​ഗ​ത​വും റ​ഹീം ഒ.​ടി.​കെ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - congratulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.