ദോഹ: ഖത്തറിൽ 234 പേർക്കുകൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 257 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2875 ആണ്.
ഇന്നലെ 4902 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ 7,60,267 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,25,084 പേർക്കാണ് ആകെ വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇന്നലെ മരണം റിപ്പോർട്ട് ചെയ്തില്ല.
ആകെ മരണം 214 ആണ്. ഇതുവരെ ആകെ 1,21,995 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 450 പേരാണ്. 52 പേർ തീവ്രപരിചരണ വിഭാഗത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.