ദോഹ: ഖത്തറിൽ തിങ്കളാഴ്ച 240 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 244 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള രോഗികൾ 2797 ആണ്. തിങ്കളാഴ്ച 8844 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 886186 പേരെ പരിശോധിച്ചപ്പോൾ 129671 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്.
126650 പേർക്ക് ആകെ രോഗം ഭേദമായി. ഇന്നലെ മരണമില്ല. ആകെ മരണം 224 ആണ്. 384 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 18 പേരെ കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 49 പേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരെയും ഐ.സി.യുവിൽ പ്രവേശിപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.