കോവിഡ്​: പുതിയ രോഗികൾ 235

ദോഹ: ഇന്ന്​ ഖത്തറിൽ 235 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 203 പേർക്കാണ്​ രോഗമുക്തിയുണ്ടായിരിക്കുന്നത്​. നിലവിലുള്ള രോഗികൾ 2777 ആണ്​. ഇന്നലെ 9598 പേരെയാണ്​ പരിശോധിച്ചത്​. ആകെ 10,40,710 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 1,35,367 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. വെള്ളിയാഴ്​ച ആരും മരിച്ചിട്ടില്ല. ആകെ മരിച്ചവർ 234 പേരാണ്​. 1,32,356 പേരാണ്​ ആകെ രോഗമുക്തി നേടിയത്​. 291 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.