കോവിഡ്:​ നാദാപുരം സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: കോഴിക്കോട്​ നാദാപുരം സ്വദേശി ഖത്തറിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. വാണിമേൽ തെരുവൻപറമ്പ്​ ചാപ്പകെട്ടിയപറമ്പത്ത്​ ജമാൽ (51) ആണ്​ മരിച്ചത്​. പരേതരായ മൊയ്​തുവിൻെറയും ബിയ്യാത്തുവിൻെറയും മകനാണ്​. മുമ്പ്​ ദോഹ ഹമദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ​ൈഡ്രവറായി ജോലി ചെയ്​തിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: ജാസിൽ, ജസ്​ന, ജഹാന, ജഫ്​ റീന. മരുമകൻ: റാസിഖ്​ (മസ്​കത്ത്​) 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.