കോവിഡ്​: 231 പേർകൂടി രോഗമുക്തർ

ദോഹ: ഖത്തറിൽ ഇന്നലെ 205 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 231 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​. ഇന്നലെ 6703 പേർക്കാണ്​ പരിശോധന നടത്തിയത്​. നിലവിലുള്ള ആകെ രോഗികൾ 2841 ആണ്​.

ആ​െക 9,34,283 പേർക്ക് ​പരിശോധന നടത്തിയപ്പോൾ 1,31,170 പേർക്കാണ്​ ഇതുവരെ ​ൈവറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗംഭേദമായവരും ഉൾ​െപ്പടെയാണിത്​.

ഇന്നലെ ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 230 ആയി. 1,28,099 പേർക്കാണ്​ ആകെ രോഗമുക്തിയുണ്ടായിരിക്കുന്നത്​. 377 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 33 പേർ തീവ്രപരിചരണവിഭാഗത്തിലുമുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.