പിടിച്ചെടുത്ത വാഹനം. അപകടകരമായി വാഹനം ഓടിക്കുന്നതി​െൻറ ദൃശ്യം 

അപകടകരമായി ഓടിച്ച വാഹനം പിടിച്ചെടുത്തു

ദോഹ: അപകടകരമായി സാഹസിക ​ൈഡ്രവിങ്​ നടത്തിയ വാഹനം ഗതാഗതവകുപ്പ്​ അധികൃതർ പിടിച്ചെടുത്തു. കതാറഭാഗത്തെ റോഡിലാണ്​ വാഹനം ഒരു വശത്തെ ടയറുകൾ മാത്രം റോഡിൽ തൊടുകയും മറുഭാഗം പൊക്കുകയും ചെയ്യുന്ന തരത്തിൽ വാഹനം ഓടിച്ചത്​. ഇതി​െൻറ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ്​ വാഹനം പിടികൂടിയതും നിയമനടപടി സ്വീകരിച്ചതും. 

Tags:    
News Summary - Dangerously driven vehicle seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.