?????????

ഹൃദയാഘാതം: കൊല്ലം സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ഖത്തറിൽ മരണപ്പെട്ടു. കൊല്ലം വെളിയം തച്ചൻകോട് ചാരുവിള വീട്ടിൽ മോഹൻകുമാർ (58) ആണ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഭാര്യ: സുനില കുമാരി. മകൾ: നീതു. മരുമകൻ: പ്രേംകുമാർ. ഇരുവരും ഖത്തർ പ്രവാസികളാണ്. ഖത്തർ സംസ്കൃതി ന്യൂസലാത്ത യൂണിറ്റ് അംഗമാണ്​ മോഹൻകുമാർ. നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
 
Tags:    
News Summary - death news-mohan kumar-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.