ഇ​ന്ന് എം​ബ​സി അ​വ​ധി

ദോ​ഹ: രാം ​ന​വ​മി പ്ര​മാ​ണി​ച്ച് വ്യാ​ഴാ​ഴ്ച ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി​യാ​യി​രി​ക്കും. എം​ബ​സി സേ​വ​ന​ങ്ങ​ൾ ഈ ​ദി​വ​സം ല​ഭ്യ​മാ​യി​രി​ക്കി​ല്ല.

Tags:    
News Summary - Embassy holiday today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.