എം​പാ​ക് ഫെ​സ്റ്റി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം കെ.​കെ. രാ​മ​ൻ

നാ​യ​ർ നി​ർ​വ​ഹി​ക്കു​ന്നു

എം​പാ​ക് ഫെ​സ്റ്റ് ഫെ​ബ്രു​വ​രി ഏ​ഴി​ന്

ദോ​ഹ: മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (എം​പാ​ക്) പ​ത്താം വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.​ ഫെ​ബ്രു​വ​രി ഏ​ഴി​ന് ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ‘എം​പാ​ക് ഫെ​സ്റ്റ്’ എ​ന്ന പേ​രി​ൽ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പോ​സ്റ്റ​ർ പ്ര​കാ​ശ​നം റേ​ഡി​യോ മ​ല​യാ​ളം ഓ​ഫി​സി​ൽ ന​ട​ന്നു.

മു​ൻ പ്ര​സി​ഡ​ന്റ് കെ.​കെ. രാ​മ​ൻ നാ​യ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് എ​ൻ.​കെ. ഇ​സ്മാ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി പീ​വി​സ്, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷി​ഹാ​സ് ബാ​ബു, ര​ക്ഷാ​ധി​കാ​രി കെ.​പി. അ​ഷ്റ​ഫ് വെ​ൽ​കെ​യ​ർ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ന​ഹാ​സ് എ​ടോ​ടി, ഭാ​ര​വാ​ഹി​ക​ളാ​യ ബൈ​ജു, കെ.​വി. റാ​സി​ക്, അ​ജ്മ​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ക​ലാ​കാ​ര​ന്മാ​രും പ​​ങ്കെ​ടു​ക്കും.

Tags:    
News Summary - Empac Fest on February 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.