ഫാസ്റ്റ്​ ഗ്ലോബൽ സർവിസ്​ വാർഷി​ക ആഘോഷ പരിപാടിയിൽ മാനേജ്​മെന്‍റ്​ അംഗങ്ങൾ ജീവനക്കാർക്കൊപ്പം

ഫാസ്റ്റ് ഗ്ലോബൽ വാർഷികം

ദോഹ: പ്രമുഖ ഫ്രെയ്റ്റ് ഫോർവേഡിങ് കമ്പനിയായ ഫാസ്റ്റ് ഗ്ലോബൽ സർവിസ് ഒമ്പതാം വാർഷികം ദോഹ വെസ്റ്റിൻ ഹോട്ടലിൽ വിപുലമായി ആഘോഷിച്ചു.

അഞ്ചു വർഷം പൂർത്തിയാക്കിയ ജീവനക്കാരായ ഇഹ്‌സാനുൽ ഹഖ്, അഷ്റഫ് കരിങ്ങാപ്പാറ, ഫൈസൽ ബാബു, മുഹമ്മദ് മുനീർ എന്നിവർക്ക് മൊമെന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു.

ചടങ്ങിൽ സി.ഇ.ഒ മുഹമ്മദ് ഹനീഫ്, മാനേജിങ് ഡയറക്ടർ ഷഹ്നാ ഹനീഫ്, ജനറൽ മാനേജർ വെല്ല സൻഡോവൽ ഗോ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Fast Global Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.