വെ​ടി​ക്കെ​ട്ടും പ​രേ​ഡും; ലു​സൈ​ലി​ൽ പെ​രു​ന്നാ​ൾ ​ആ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​റി​ന്റെ പു​തി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റി​യ ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷം പൊ​ടി​പൊ​ടി​ക്കും. വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ലു​സൈ​ൽ സി​റ്റി അ​ധി​കൃ​ത​ർ ട്വീ​റ്റ് ചെ​യ്തു. വി​വി​ധ പ​രേ​ഡു​ക​ൾ, സ്റ്റേ​ജ് ഷോ, ​കാ​ർ​ണി​വ​ൽ എ​ന്നി​വ​ക്ക് പു​റ​മെ വെ​ടി​ക്കെ​ട്ടും പെ​രു​ന്നാ​ൾ ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ കാ​ണാം. ഈ​ദി​ന്റെ ര​ണ്ട്, മൂ​ന്ന്, നാ​ല് ദി​ന​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ. ദി​വ​സ​വും വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ഒ​രു​മ​ണി​വ​രെ നീ​ളും.

​റ​മ​ദാ​നി​ൽ കാ​ർ ഷോ ​പ​രേ​ഡ്, ഇ​ഫ്താ​ർ സ​മ​യ​മ​റി​യി​ക്കു​ന്ന പീ​ര​ങ്കി എ​ന്നി​വ ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Fireworks and parade; Celebrations in Lusail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.