ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല (ഫോ​ട്ടാ) ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ഗീ​വ​ര്‍ഗീ​സ് എ​ബ്ര​ഹാം നി​ർ​വ​ഹി​ക്കു​ന്നു

ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ഓ​ണാ​ഘോ​ഷം

ദോ​ഹ: ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല (ഫോ​ട്ടാ) വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം ന​ട​ത്തി. അ​ല്‍ വ​ക്റ​യി​ലെ റോ​യ​ല്‍ പാ​ല​സ് ഹോ​ട്ട​ൽ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ദോ​ഹ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‍സ്‌ പ​ള്ളി വി​കാ​രി ഫാ​ദ​ര്‍ ഗീ​വ​ര്‍ഗീ​സ് എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ഖ​ത്ത​ര്‍ പ്രോ​വി​ന്‍സ് പ്ര​സി​ഡ​ന്റ് സു​രേ​ഷ് ക​രി​യാ​ട് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ഫോ​ട്ടാ പ്ര​സി​ഡ​ന്റ് ജി​ജി ജോ​ണ്‍ അ​ധ്യ​ഷ​ത വ​ഹി​ച്ചു. തോ​മ​സ്‌ കു​ര്യ​ന്‍ നെ​ടും​ത​റ​യി​ല്‍ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കെ. ​ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു. ഫോ​ട്ടാ ര​ക്ഷാ​ധി​കാ​രി ജോ​ണ്‍ സി. ​എ​ബ്ര​ഹാം ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു.

25 വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഫോ​ട്ടാ അം​ഗ​ങ്ങ​ളാ​യ റി​ജോ മാ​ത്യൂ​സ്‌, ജോ​ര്‍ജ് എം. ​പീ​റ്റ​ര്‍, ഷി​ബു തേ​ന്‍മ​ഠം, ഒ.​കെ. പ​രു​മ​ല, വി​ജോ​യ് തോ​മ​സ്‌, റെ​ജി ഉ​മ്മ​ന്‍, സു​ഭാ​ഷ് കു​ര്യ​ന്‍, പ്ര​മോ​ദ് മാ​ത്യൂ​സ്‌, ജോ​ര്‍ജ് തോ​മ​സ്‌, ബ്ലൂ​മി വ​ര്‍ഗീ​സ്‌ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.36 വ​ര്‍ഷ​ത്തെ ഖ​ത്ത​റി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല സ്ഥാ​പ​ക അം​ഗം എം.​ബി. ഐ​സ​ക്കി​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വ​ഞ്ചി​പ്പാ​ട്ട്, ചെ​ണ്ട​മേ​ളം, മാ​വേ​ലി ത​മ്പു​രാ​നെ വ​ര​വേ​ല്‍ക്ക​ല്‍, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ള​ക്കം കൂ​ട്ടി. അ​നീ​ഷ്‌ ജോ​ര്‍ജ് മാ​ത്യു, കു​രു​വി​ള കെ. ​ജോ​ർ​ജ്, അ​നു എ​ബ്ര​ഹാം, ഗീ​ത ജി​ജി, ആ​ലി​സ് റ​ജി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Friends of Thiruvalla Onam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.