ഹ​​മ​​ദിലെ സൈ​​ക്യാ​​ട്രി സേ​​വ​​ന​​ങ്ങ​​ള്‍ വി​​പു​​ലീ​​ക​​രി​​ച്ചു

ദോ​​ഹ: ഹ​​മ​​ദ് മെ​​ഡി​​ക്ക​​ല്‍ കോ​​ര്‍പ​​റേ​​ഷ​​ന്‍ ത​ങ്ങ​ളു​ടെ മാ​​ന​​സി​​കാ​​രോ​​ഗ്യ സേ​​വ​​ന​​ങ്ങ​ ​ള്‍ വി​​പു​​ലീ​​ക​​രി​​ച്ചു. മാ​​ന​​സി​​ക​​രോ​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ​​മൂ​​ഹ​​ത്തി​​ലെ എ​​ല ്ലാ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കും എ​​ളു​​പ്പ​​ത്തി​​ല്‍ ബ​​ന്ധ​​പ്പെ​​ടാ​​വു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് സൈ​​ക്യാ​​ട്രി ചി​​കി​​ത്സ​​യു​​ടെ ച​​ട്ട​​ക്കൂ​​ട് ത​​യ്യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.ഖ​​ത്ത​​ര്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ പ്രൈ​​മ​​റി ഹെ​​ല്‍ത്ത് കെ​​യ​​ര്‍ സെ​​ൻ​റ​​റി​​ലെ ആ​​ദ്യ സൈ​​ക്യാ​​ട്രി ക്ലി​​നി​​ക്കി​​ല്‍ ഹ​​മ​​ദ് മെ​​ഡി​​ക്ക​​ല്‍ കോ​​ര്‍പ​​റേ​​ഷ​​നി​​ല്‍ നി​​ന്നു​​ള്ള സൈ​​ക്യാ​​ട്രി​​ക്ക് ക​​ണ്‍സ​​ള്‍ട്ട​​ൻ​റും സൈ​​ക്കോ​​ള​​ജി​​ക്ക​​ല്‍ കൗ​​ണ്‍സ​​ലിം​​ഗ് സേ​​വ​​ന​​ങ്ങ​​ളും ല​​ഭ്യ​​മാ​​കു​​മെ​​ന്ന് ഹ​​മ​​ദ് മെ​​ഡി​​ക്ക​​ല്‍ കോ​​ര്‍പ​​റേ​​ഷ​​നി​​ലെ സൈ​​ക്യാ​​ട്രി ഡ​​പ്യൂ​​ട്ടി ചെ​​യ​​ര്‍ ഡോ. ​​മാ​​ജി​​ദ് അ​​ല്‍ അ​​ബ്ദു​​ല്ല പ​​റ​​ഞ്ഞു. വി​​ദ്യാ​​ര്‍ഥി​​ക​​ള്‍, ജോ​​ലി​​ക്കാ​​ര്‍, അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ക്കാ​​ണ് ഈ ​​സേ​​വ​​നം ല​​ഭി​​ക്കു​​ക.

പ​​തി​​നെ​​ട്ടി​​നും 65നും ​​ഇ​​ട​​യി​​ല്‍ പ്രാ​​യു​​ള്ള​​വ​​ര്‍ക്ക് എ​​ല്ലാ ത​​ര​​ത്തി​​ലു​​മു​​ള്ള മ​​നഃ​​ശാ​​സ്ത്ര സം​​ബ​​ന്ധി​​യാ​​യ സേ​​വ​​ന​​ങ്ങ​​ളും സ്വ​​കാ​​ര്യ​​മാ​​യും ര​​ഹ​​സ്യ സ്വ​​ഭാ​​വ​​ത്തോ​​ടെ​​യും പ​​രി​​ഗ​​ണി​​ക്കു​ം. ഹ​​മ​​ദ് മെ​​ഡി​​ക്ക​​ല്‍ കോ​​ര്‍പ​​റേ​​ഷ​​നി​​ലെ സീ​​നി​​യ​​ര്‍ ക​​ണ്‍സ​​ള്‍ട്ട​​ൻ​റ്​ സൈ​​ക്യാ​​ട്രി​​സ്​​റ്റ്​ ഡോ. ​​രാ​​ജീ​​വ് കു​​മാ​​ര്‍ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വ​​ര്‍ഷം ജൂ​​ണ്‍ മു​​ത​​ല്‍ ഇ​​പ്പോ​​ള്‍ വ​​രെ 200 കേ​​സു​​ക​​ളാ​​ണ് പ​​രി​​ഗ​​ണി​​ച്ച​​ത്.സ​​മീ​​പ ഭാ​വി​​യി​​ല്‍ കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ങ്ങ​​ളി​​ല്‍ ഖ​​ത്ത​​ര്‍ ഫൗ​​ണ്ട​​ഷ​​ന്‍ പ്രൈ​​മ​​റി ഹെ​​ല്‍ത്ത് കെ​​യ​​ര്‍ സെ​​ൻ​റ​റി​​െ​ൻ​റ സ​​ഹ​​ക​​ര​​ണ​​മു​​ണ്ടാ​​കു​​മെ​​ന്ന് ഖ​​ത്ത​​ര്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ പ്രൈ​​മ​​റി ഹെ​​ല്‍ത്ത് കെ​​യ​​ര്‍ സെ​ൻ​റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ല​​മ്യ ബാ​​നി മു​​റാ​​ദ് പ​​റ​​ഞ്ഞു.

പ്ര​​തി​​ദി​​ന സൈ​​ക്യാ​​ട്രി ക്ലി​​നി​​ക്കു​​ക​​ള്‍ ഔ​​ട്ട്പേ​​ഷ്യ​​ൻ​റ്​ ക്ലി​​നി​​ക്കു​​ക​​ള്‍ ഹ​​മ​​ദ് ജ​​ന​​റ​​ല്‍ ഹോ​​സ്പി​​റ്റ​​ലി​​ല്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ആ​​ഴ്ച​​യി​​ല്‍ എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ ഏ​​ഴു മു​​ത​​ല്‍ വൈ​​കി​​ട്ട് മൂ​​ന്നു​​വ​​രെ ഇ​​വി​​ടെ രോ​​ഗി​​ക​​ളെ പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്. വി​​പു​​ലീ​​ക​​ര​​ണ​​ത്തി​​െ​ൻ​റ ഭാ​​ഗ​​മാ​​യി ഹെ​​ല്‍ത്ത് സെ​​ൻ​റ​​റു​​ക​​ളി​​ല്‍ പ്ര​​തി​​വാ​​ര അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ സ്പെ​​ഷ്യ​​ലൈ​​സ്ഡ് സൈ​​ക്യാ​​ട്രി ക്ലി​​നി​​ക്കു​​ക​​ള്‍ തു​​റ​​ക്കും. ഓ​​രോ ക്ലി​​നി​​ക്കി​​ലും ഹ​​മ​​ദ് മെ​​ഡി​​ക്ക​​ല്‍ കോ​​ര്‍പ​​റേ​​ഷ​​നി​​ല്‍ നി​​ന്നു​​ള്ള ഒ​​രു സൈ​​ക്യാ​​ട്രി​​സ്റ്റ് ക​​ണ്‍സ​​ള്‍ട്ട​​ൻ​റു​​ണ്ടാ​​കും. സൈ​​ക്യാ​​ട്രി ആ​​ശു​​പ​​ത്രി ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള മാ​​ന​​സി​​കാ​​രോ​​ഗ്യ സേ​​വ​​ന മേ​​ഖ​​ല വി​​ക​​സ​​ന​​മാ​​ണ് പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ന്ന​​ത്. പു​​തി​​യ വി​​പു​​ലീ​​ക​​ര​​ണ പ​​ദ്ധ​​തി​​ക​​ള്‍ കാ​​ത്തി​​രി​​പ്പ് പ​​ട്ടി​​ക 70 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ കു​​റ​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

Tags:    
News Summary - hamad-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.