ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, മാനേജ്മെന്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി നടന്നു.
സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം, വൈസ് പ്രസിഡന്റ് അൻവർ ഹുസൈൻ എന്നിവർ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തി ഗാനങ്ങളും നൃത്തപരിപാടികളുമായി വിദ്യാർഥികളുടെ കലാവിരുന്നും അരങ്ങേറി. സ്കൂൾ പ്രിൻസിപ്പൽ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.