ദോഹ: ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ് ഈദ് ആേഘാഷത്തിനായി സവിശേഷമായ ഓഫർ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 2500 ഖത്തറി റിയാൽ അല്ലെങ്കിൽ അതിൽ കൂടുതൽ തുകക്ക് പർച്ചേസ് ചെയ്യുന്നവർക്ക് ആകർഷകമായ സ്റ്റേേക്കഷൻ ഓഫർ സ്വന്തമാക്കാൻ അവസരം. ദോഹയിെല ബനാന ഐലൻഡ് റിസോർട്ടിലെ താമസമാണ് ഭാഗ്യശാലിക്ക് സമ്മാനം. കല്യാൺ ജ്വല്ലേഴ്സിന്റെ ഖത്തറിലെ എല്ലാ ഷോറൂമുകളിലും മേയ് 8 വരെയായിരിക്കും ഈ ഓഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.