??? ?????????? ???????? ?? ????? ???^?? ???? ???? ?? ????????? ???????

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന് തു​ട​ക്കം

ദോ​ഹ: ഏ​ഴാ​മ​ത് ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന് ദോ​ഹ​ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം. ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ അ​ൻ​സാ​ ർ ടീ ​എ​ഫ് സി​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ടീ ​ടൈം എ​ഫ് സി ​ആ​ദ്യ വി​ജ​യം നേ​ടി. അ​ൻസാ​ർ എ​ഫ് സിയുടെ ​ഗോ​ളി​യു​ടെ ചെ​റി​യ പി​ഴ​വി​ലൂ​ടെ ആ​റാം മി​നു​റ്റി​ൽ ത​ന്നെ ഗോ​കു​ലം എ​ഫ്സി നാ​സ​ർ ആ​ളൂ​റി​ലൂ​ടെ ആ​ദ്യ ഗോ​ൾ നേടി. തു​ട​ർ​ന്ന് എ​ട്ടാം മി​നു​റ്റി​ൽ മൗ​സൂ​ഫി​ലൂ​ടെ​യും പ​തി​നൊ​ന്നാം മി​നി​റ്റി​ൽ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ​യും അ​ൻ​സാ​ർ എ​ഫ്സി​യു​ടെ ഗോ​ൾ വ​ല ച​ലി​ച്ചു. ക​ളി​യു​ടെ ര​ണ്ടാം പ​കു​തി​യു​ടെ ര​ണ്ടാ​മ​ത്തെ മി​നു​ട്ടി​ൽ മു​ഹ​മ്മ​ദ് സാ​ബി​ത്ത് ലോം​ഗ് റേ​ഞ്ചി​ലൂ​ടെ അ​ൻ​സാ​ർ എ​ഫ് സിക്ക് വേ​ണ്ടി മ​റു​പ​ടി ഗോ​ൾ നേ​ടി.
Tags:    
News Summary - khiya champions league-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.