കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘാ​ട​ക​ർ

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ര​ക്ത​ദാ​ന ക്യാ​മ്പ്

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച മെ​ഗാ ര​ക്ത ദാ​ന ക്യാ​മ്പ് ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്തു. ഉ​ച്ച​ക്ക് ര​ണ്ട​ര​ക്ക് തു​ട​ങ്ങി​യ ക്യാ​മ്പ് രാ​ത്രി എ​ട്ടു മ​ണി​വ​രെ നീ​ണ്ടു നി​ന്നു. ഖ​ത്ത​ർ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​ക്കു​ള്ള ഹ​മ​ദ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ന്റെ പ്ര​ശം​സ പ​ത്രം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​ർ പ്ര​തി​നി​ധി അ​ബ്ദു​ൽ ഖാ​ദ​ർ വി​ത​ര​ണം ചെ​യ്തു.

കെ.​എം.​സി.​സി കാ​സ​ർ​ഗോ​ഡ് ജി​ല്ല പ്ര​സി​ഡ​ന്റ് ലു​ക്മാ​ൻ ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ ഉ​ടു​മ്പു​ന്ത​ല സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്വൈ​സ​റി ബോ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ നേ​താ​വ് കെ.​എ​സ്. മു​ഹ​മ്മ​ദ് കു​ഞ്ഞി.

ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​രി​യാ​ൽ, ജി​ല്ല, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ സി​ദ്ദി​ഖ് മ​ണി​യം​പാ​റ, നാ​സ​ർ കൈ​ത​ക്കാ​ട്, അ​ലി ചേ​രൂ​ർ, സ​ഗീ​ർ ഇ​രി​യ, ഷാ​നി​ഫ് പൈ​ക, മു​ഹ​മ്മ​ദ് ബാ​യാ​ർ, സാ​ദി​ഖ് കെ.​സി, അ​ഷ്‌​റ​ഫ് ആ​വി​യി​ൽ, നാ​സ​ർ ഗ്രീ​ൻ ലാ​ൻ​ഡ്, ഫൈ​സ​ൽ, ഹാ​രി​സ് ഏ​രി​യാ​ൽ, ശാ​ക്കി​ർ കാ​പ്പി, മാ​ക് അ​ടൂ​ർ, റ​ഫീ​ഖ് മാ​ങ്ങാ​ട്, സ​ലാം ഹ​ബീ​ബി, അ​ഷ്‌​റ​ഫ് എം.​വി, ആ​ബി​ദ് ഉ​ദി​നൂ​ർ, അ​ബി മ​ർ​ശാ​ദ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Kasargod Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.