മ​ല​ർ​വാ​ടി ബാ​ല​സം​ഘം റ​യ്യാ​ൻ സോ​ൺ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

പ്ര​വാ​ച​ക സ്മ​ര​ണ​ക​ളോ​ടെ മ​ല​ർ​വാ​ടി മ​ത്സ​ര​ങ്ങ​ൾ

ദോ​ഹ: പ്ര​വാ​ച​ക സ്മ​ര​ണ​ക​ളു​ണ​ർ​ത്തി മ​ല​ർ​വാ​ടി ബാ​ല​സം​ഘം റ​യ്യാ​ൻ സോ​ൺ 13 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ബ​ഡ്‌​സ്, കി​ഡ്‌​സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്ര​വാ​ച​ക മ​ദ്ഹ് ഗാ​നം, പ്ര​സം​ഗം, ക​ഥ പ​റ​ച്ചി​ൽ, ക​ള​റി​ങ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്ക് സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) റ​യ്യാ​ൻ സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് സു​ബു​ൽ അ​ബ്ദു​ൽ അ​സീ​സ്, സോ​ണ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ലീ​ൽ എം.​എം, വി​മ​ൻ ഇ​ന്ത്യ റ​യ്യാ​ൻ സോ​ണ​ൽ സെ​ക്ര​ട്ട​റി സൈ​ന​ബ അ​ബ്ദു​ൽ ജ​ലീ​ൽ, റ​ഫീ​ഖ് ത​ങ്ങ​ൾ, ഷ​മീ​ർ മ​ണ​ലി​ൽ, മു​ഹ​മ്മ​ദ് നി​സാ​ർ, മ​ല​ർ​വാ​ടി ഭാ​ര​വാ​ഹി​ക​ളാ​യ ശ​ബാ​ന ഷാ​ഫി, ഫ​സീ​ല ഷി​ബി​ലി, സ​മീ​ന ആ​സി​ഫ്, ജാ​സ്മി​ൻ ഹാ​രി​സ്, സ​ലീ​ന ബാ​ബു, ദാ​ന മു​ഹ്‌​യി​ദ്ദീ​ൻ, റു​ബി ക​ലാം, ഹ​ന സ​ലാ​ഹു​ദ്ദീ​ൻ, ഫ​സീ​ല ന​ഈം എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Malarvadi competitions with prophetic memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.