മാ​ഫ് ഖ​ത്ത​ർ

ഇ​ഫ്താ​ർ മീ​റ്റി​ൽ​നി​ന്ന്

മാ​ഫ് ഖ​ത്ത​ർ ഇ​ഫ്താ​ർ മീ​റ്റ്

ദോ​ഹ: മ​ട​പ്പ​ള്ളി അ​ലു​മ്നി ഫോ​റം ഖ​ത്ത​ർ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ബി​ൻ മ​ഹ്മൂ​ദ് സെ​ഞ്ച്വ​റി റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ കു​ടും​ബ​സ​മേ​തം ന​ട​ന്ന ഇ​ഫ്താ​ർ പ​രി​പാ​ടി​യി​ൽ മാ​ഫ് ഖ​ത്ത​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യോ​ജി​ഷ് കെ.​ടി.​കെ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് റ​യീ​സ് മ​ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ഫ് ഖ​ത്ത​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​കെ. മു​സ്ത​ഫ ഹാ​ജി റ​മ​ദാ​ൻ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ പ​ത്മ​രാ​ജ് കൈ​നാ​ട്ടി, ഷ​മീ​ർ മ​ട​പ്പ​ള്ളി, പ്ര​ശാ​ന്ത് ഒ​ഞ്ചി​യം, നി​സാ​ർ ക​ള​ത്തി​ൽ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ട്ര​ഷ​റ​ർ മ​ദ​നി വ​ള്ളി​ക്കാ​ട് ന​ന്ദി പ​റ​ഞ്ഞു. മു​സ്ത​ഫ മ​ന്നാ​യി ഒ​ഞ്ചി​യം പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ച​ട​ങ്ങി​ൽ മാ​ഫ് ഖ​ത്ത​ർ വോ​ളി​ബാ​ൾ ടീ​മി​ന്റെ ജ​ഴ്സി വി​ത​ര​ണ​വും ന​ട​ത്തി. പ്ര​തീ​ഷ് ലാ​ലു മ​ണ്ടോ​ടി, സ​ക​രി​യ്യ കൈ​നാ​ട്ടി, ഗി​രീ​ഷ് മ​ട​പ്പ​ള്ളി, അ​ൻ​സാ​രി വെ​ള്ളി​ക്കു​ള​ങ്ങ​ര, ശി​വ​ൻ വ​ള്ളി​ക്കാ​ട്, ശം​സു​ദ്ദീ​ൻ കൈ​നാ​ട്ടി, ഗോ​പ​കു​മാ​ർ വ​ള്ളി​ക്കാ​ട്, നൗ​ഷാ​ദ് വെ​ള്ളി​ക്കു​ള​ങ്ങ​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Maaf Qatar Iftar Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.