മ​ല​ർ​വാ​ടി ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര വി​ജ​യി​ക​ൾ: മു​ക​ളി​ൽ: ജൂ​നി​യ​ർ: ഇ​ജാ​സ് അ​ബ്​​ദു​ല്ല. അ​ദീ​ബ്റ​ഹ്മാ​ൻ ഖാ​സിം (ഒ​ന്നാം സ്ഥാ​നം), ന​ദീം ന​ദീ​ർ, മാ​സി​ൻ അ​ജ്മ​ൽ, (ര​ണ്ടാം സ്ഥാ​നം) മു​ഹ​മ്മ​ദ് ഫാ​യി​സ് ബി​ൻ അ​ബ്​​ദു​ല്ല, മു​ൻ​സ ബ​സ്സാം (മൂ​ന്നാം സ്ഥാ​നം). താ​ഴെ : സീ​നി​യ​ർ : ഫ​ഹീം മു​ഹ​മ്മ​ദ്, ഷൈ​മ ഹാ​ഷിം (ഒ​ന്നാം സ്ഥാ​നം), റാ​ണ അ​ബ്​​ദു​ൽ റ​ഷീ​ദ്, സ​ജീ​ഹ് നാ​സി​റു​ദ്ദീ​ൻ (ര​ണ്ടാം സ്ഥാ​നം), ഇ​ശ​ൽ സൈ​ന, മൈ​സ നാ​സ​റു​ദ്ദീ​ൻ (മൂ​ന്നാം സ്ഥാ​നം) 

മ​ല​ർ​വാ​ടി ഖു​ർ​ആ​ൻ മ​ത്സ​രം: ശ്ര​ദ്ധേ​യ പ​ങ്കാ​ളി​ത്തം

ദോ​ഹ: മ​ല​ർ​വാ​ടി ബാ​ല​സം​ഘം ഖ​ത്ത​ർ ഘ​ട​കം പ​തി​മൂ​ന്ന് വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച 11ാമ​ത് ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ ആ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ കാ​റ്റ​ഗ​റി​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

റ​യ്യാ​ൻ, വ​ക്റ, മ​ദീ​ന ഖ​ലീ​ഫ, ദോ​ഹ എ​ന്നീ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ 42 കു​ട്ടി​ക​ളാ​ണ് മെ​ഗാ ഫൈ​ന​ലി​ൽ മാ​റ്റു​ര​ച്ച​ത്. ഓ​രോ കാ​റ്റ​ഗ​റി​യി​ലും ര​ണ്ട് പേ​ർ വീ​തം ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ പ​ങ്കി​ട്ടു. വി​ജ​യി​ക​ൾ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം ക്ര​മ​ത്തി​ൽ: ജൂ​നി​യ​ർ : ഇ​ജാ​സ് അ​ബ്​​ദു​ല്ല (വ​ക്റ) അ​ദീ​ബ്റ​ഹ്മാ​ൻ ഖാ​സിം (മ​ദീ​ന ഖ​ലീ​ഫ), ന​ദീം ന​ദീ​ർ (റ​യ്യാ​ൻ), മാ​സി​ൻ അ​ജ്മ​ൽ (മ​ദീ​ന ഖ​ലീ​ഫ), മു​ഹ​മ്മ​ദ് ഫാ​യി​സ് ബി​ൻ അ​ബ്​​ദു​ല്ല (റ​യ്യാ​ൻ), മു​ൻ​സ ബ​സ്സാം (റ​യ്യാ​ൻ).

സീ​നി​യ​ർ: ഫ​ഹീം മു​ഹ​മ്മ​ദ് (ദോ​ഹ), ഷൈ​മ ഹാ​ഷിം (ദോ​ഹ), റാ​ണ അ​ബ്​​ദു​ൽ റ​ഷീ​ദ് (വ​ക്റ), സ​ജീ​ഹ് നാ​സി​റു​ദ്ദീ​ൻ (റ​യ്യാ​ൻ), ഇ​ശ​ൽ സൈ​ന (വ​ക്റ), മൈ​സ നാ​സ​റു​ദ്ദീ​ൻ (മ​ദീ​ന ഖ​ലീ​ഫ). വി​ജ​യി​ക​ളെ മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ന​ഫീ​സ​ത്ത് ബീ​വി, കെ.​എ​ച്ച്. മു​ഷ്താ​ഖ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. പ​രി​പാ​ടി​ക​ൾ ഭാ​ര​വാ​ഹി​ക​ളാ​യ റ​ഫ്ന ഷാ​ന​വാ​സ്, ബ​ബീ​ന ബ​ഷീ​ർ, ഷ​ബ്ന ഷാ​ഫി, ബു​ഷ്റ റാ​ഫി, സ​ജ്നി ഉ​മ്മ​ർ , എം.​എം. അ​ബ്​​ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ളെ പി​ന്നീ​ട് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കു​മെ​ന്ന് മ​ല​ർ​വാ​ടി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു, 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.