മീ​റ്റ് ദി ​അം​ബാ​സ​ഡ​ർ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന്

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​മാ​സ ‘മീ​റ്റ് ദി ​അം​ബാ​സ​ഡ​ർ ഓ​പ​ൺ ഹൗ​സ് സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളും പ​രാ​തി​ക​ളും അം​ബാ​സ​ഡ​ർ മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കാ​നും പ​രി​ഹ​രി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണി​ത്. അം​ബാ​സ​ഡ​ർ വി​പു​ൽ, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ പ​​ങ്കെ​ടു​ക്കും. ​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന് മു​ത​ലാ​ണ് പ​രി​പാ​ടി. ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി മു​ത​ല്‍ മൂ​ന്നു​വ​രെ വ​രെ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

മൂ​ന്ന് മു​ത​ൽ അ​ഞ്ച് മ​ണി വ​രെ എം​ബ​സി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് +974 5509 7295 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് labour.doha@mea.gov.in എ​ന്ന ഇ ​മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ അ​യ​ക്കാം.

Tags:    
News Summary - Meet the Ambassador Open House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.