ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി എം.​ഇ.​എ​സ് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ന്ന്

എം.​ഇ.​എ​സ് സ്കൂ​ൾ കാ​യി​ക ദി​നം

ദോ​ഹ: ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്റെ​യും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി ​ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന കാ​യി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ങ്കാ​ളി​ക​ളാ​ക്കി​യാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സ്​​പോ​ർ​ട്സി​ന്റെ​യും വ്യാ​യാ​മ​ത്തി​ന്റെ​യും പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​രു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ത്ത് മു​ത​ൽ 17 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്കാ​യി സ്കൂ​ൾ ഒ​ളി​മ്പി​ക് ക​മ്മി​റ്റി റോ​ഡ് റേ​സ് സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ളെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - MES School sports day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.