ദോ​ഹ: ഡി​സം​ബ​ർ മാ​സ​ത്തെ ഇ​ന്ധ​ന​വി​ല ഖ​ത്ത​ർ ​പെ​ട്രോ​ളി​യം പു​റ​ത്തു​വി​ട്ടു. സൂ​പ്പ​ർ, പ്രീ​മി​യം ​പെ​ട്രോ​ളി​ന്​ ന​വം​ബ​ർ മാ​സ​ത്തെ വി​ല​യി​ൽ നി​ന്ന്​ മാ​റ്റ​മി​ല്ല. ഡീ​സ​ലി​ന്​ ചെ​റി​യ വ​ർ​ധ​ന​വു​ണ്ട്. പ്രീ​മി​യം പെ​ട്രോ​ളി​ന്​ ലി​റ്റ​റി​ന്​ 1.20 റി​യാ​ൽ ആ​യി​രി​ക്കും. സൂ​പ്പ​റി​ന്​ 1.25 റി​യാ​ലും. ഡീ​സ​ലി​ന്​ 1.15 റി​യാ​ൽ ആ​യി​രി​ക്കും ലി​റ്റ​റി​ന്​ ഡി​സം​ബ​റി​ലെ വി​ല. ന​വം​ബ​ർ മാ​സ​ത്തേ​ക്കാ​ൾ അ​ഞ്ച്​ ദി​ർ​ഹ​മി​െൻറ വ​ർ​ധ​ന​വ്. 2016 ഏ​​പ്രി​ൽ മു​ത​ലാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​ക്ക്​ അ​നു​സ​രി​ച്ച്​ ഊ​ർ​ജ​മ​ന്ത്രാ​ല​യം മാ​സ​ന്തോ​റും ഇ​ന്ധ​ന​വി​ല പു​റ​ത്തു​വി​ടാ​ൻ തു​ട​ങ്ങി​യ​ത്. 2017 സെ​പ്​​റ്റം​ബ​ർ മു​ത​ൽ ഖ​ത്ത​ർ പെ​ട്രോ​ളി​യ​മാ​ണ്​ വി​ല പു​റ​ത്തു​വി​ടു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.