കു​വാ​ഖ് ഖ​ത്ത​റി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

കു​വാ​ഖ് ഓ​ണാ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​റി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ കു​വാ​ഖി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ‘ഓ​ണാ​ര​വം 2024’ പൂ​നെ യൂ​നി​വേ​ഴ്സി​റ്റി ഹാ​ളി​ൽ അ​ര​ങ്ങേ​റി. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ശു​രോ​ഗ വി​ദ​ഗ്ധ ഡോ. ​ജി​ഷ ശ​ങ്ക​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് റീ​ജ​ന​ൽ ഹെ​ഡ് സ​ന്തോ​ഷ് ടി.​വി, ട്ര​ഷ​റ​ർ ആ​ന​ന്ദ​ജ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സൂ​ര​ജ് ര​വീ​ന്ദ്ര​ൻ, രാ​ഖി വി​നോ​ദ്, സ്നി​ഗ്ദ ദി​നേ​ശ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജി​ൻ പ​ള്ളി​യ​ത്ത് സ്വാ​ഗ​ത​വും ജോ. ​ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കു​വാ​ഖ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. റേ​ഡി​യോ നാ​ട​ക മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ കു​വാ​ഖി​ന്റെ നാ​ട​ക​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഡോ. ​റ​ഷീ​ദ് പ​ട്ട​ത്ത് മൊ​മെ​​​ന്റോ​ക​ൾ സ​മ്മാ​നി​ച്ചു.

Tags:    
News Summary - onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.