റി​​യാ​​ദ ​മെ​​ഡി​​ക്ക​​ൽ സെ​​ന്റ​​റി​​ലെ ദ​​ന്ത​​വി​​ഭാ​​ഗ​​ത്തി​​ന് കീ​​ഴി​​ലു​​ള്ള ഡെ​​ന്റ​​ൽ കാ​​മ്പ​​യി​​ന്റെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു​​ശേ​​ഷം എ​​ക്സി. ഡ​​യ​​റ​​ക്ട​​ർ ഡോ. ​​അ​​ബ്ദു​​ൽ ക​​ലാ​​മും എം.​​ഡി ജം​​ഷീ​​ർ ഹം​​സ​​യും മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തി​​നൊ​​പ്പം

സ്​​​മൈ​​ൽ​​സ്​ കാ​​മ്പ​​യി​​നു​​മാ​​യി റി​​യാ​​ദ മെ​​ഡി​​ക്ക​​ൽ സെ​​ന്റ​​ർ

ദോ​​ഹ: റി​​യാ​​ദ ഡെ​​ന്റ​​ൽ വി​​ഭാ​​ഗ​​ത്തി​​നു കീ​​ഴി​​ൽ 20,000ത്തി​​ല​​ധി​​കം രോ​​ഗി​​ക​​ൾ​​ക്ക് വി​​ദ​​ഗ്ധ ദ​​ന്ത പ​​രി​​ച​​ര​​ണം ന​​ൽ​​കി​​യ​​തി​​ന്റെ ഭാ​​ഗ​​മാ​​യി 20,000 പ്ല​​സ് സ്​​​മൈ​​ൽ​​സ്​ കാ​​മ്പ​​യി​​ൻ ആ​​രം​​ഭി​​ച്ചു. കാ​​മ്പ​​യി​​ൻ ഉ​​ദ്ഘാ​​ട​​നം റി​​യാ​​ദ ഡെ​​ന്റ​​ൽ വി​​ഭാ​​ഗ​​ത്തി​​ലെ ഡോ​​ക്ട​​ർ​​മാ​​ർ ചേ​​ർ​​ന്ന് നി​​ർ​​വ​​ഹി​​ച്ചു. മി​​ക​​ച്ച സേ​​വ​​ന​​ത്തി​​ന് ഡെ​​ന്റ​​ൽ ടീ​​മി​​നെ റി​​യാ​​ദ മെ​​ഡി​​ക്ക​​ൽ സെ​​ന്റ​​ർ മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​ർ ജം​​ഷീ​​ർ ഹം​​സ, എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​അ​​ബ്ദു​​ൽ ക​​ലാം എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ആ​​ദ​​രി​​ച്ചു.

20,000ത്തി​​ല​​ധി​​കം പേ​​ർ​​ക്ക് ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ഡെ​​ന്റ​​ൽ ചി​​കി​​ത്സ ഉ​​റ​​പ്പാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ൽ ഞ​​ങ്ങ​​ളു​​ടെ ടീ​​മി​​ന് വ​​ള​​രെ അ​​ഭി​​മാ​​ന​​മു​​ണ്ടെ​​ന്ന് റി​​യാ​​ദ മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​ർ ജം​​ഷീ​​ർ ഹം​​സ​​യും എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​അ​​ബ്ദു​​ൽ ക​​ലാ​​മും പ​​റ​​ഞ്ഞു. ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ൽ മി​​ക​​ച്ച ഡെ​​ന്‍റ​​ൽ ചി​​കി​​ത്സ ഉ​​റ​​പ്പാ​​ക്കാ​​ൻ വി​​വി​​ധ​​ത​​ര​​ത്തി​​ലു​​ള്ള പാ​​ക്കേ​​ജു​​ക​​ളും കാ​​മ്പ​​യി​​നി​​ന്റെ ഭാ​​ഗ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ച്ചു. ച​​ട​​ങ്ങി​​ൽ ഡോ​​ക്ട​​ർ​​മാ​​രും മ​​റ്റു മെ​​ഡി​​ക്ക​​ൽ, പാ​​രാ​​മെ​​ഡി​​ക്ക​​ൽ സ്റ്റാ​​ഫു​​ക​​ളും സം​​ബ​​ന്ധി​​ച്ചു.

മി​​ക​​ച്ച ചി​​കി​​ത്സ നി​​ല​​വാ​​ര​​ത്തി​​നും രോ​​ഗി സു​​ര​​ക്ഷ​​ക്കു​​മു​​ള്ള ജെ.​​സി.​​ഐ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച മ​​ൾ​​ട്ടി സ്​​​പെ​​ഷാ​​ലി​​റ്റി മെ​​ഡി​​ക്ക​​ൽ സെ​​ന്റ​​റാ​​ണ് ദോ​​ഹ​​യി​​ലെ സി ​​റി​​ങ് റോ​​ഡി​​ൽ ഹോ​​ളി​​ഡേ വി​​ല്ല സി​​ഗ്ന​​ലി​​നു സ​​മീ​​പം സ്ഥി​​തി ചെ​​യ്യു​​ന്ന റി​​യാ​​ദ മെ​​ഡി​​ക്ക​​ൽ സെ​​ന്റ​​ർ. വി​​ശാ​​ല​​മാ​​യ കാ​​ർ പാ​​ർ​​ക്കി​​ങ് സൗ​​ക​​ര്യ​​മു​​ള്ള റി​​യാ​​ദ​​യി​​ൽ പ​​തി​​ന​​ഞ്ചോ​​ളം വി​​വി​​ധ സ്​​​പെ​​ഷാ​​ലി​​റ്റി​​ക​​ൾ​​ക്ക് പു​​റ​​മേ ല​​ബോ​​റ​​ട്ട​​റി, റേ​​ഡി​​യോ​​ള​​ജി, ഫാ​​ർ​​മ​​സി, ഫി​​സി​​യോ​​തെ​​റാ​​പ്പി, ഒ​​പ്റ്റി​​ക്ക​​ൽ​​സ്​ എ​​ന്നി​​വ​​യു​​ടെ സേ​​വ​​ന​​വും ല​​ഭ്യ​​മാ​​ണ്. 

Tags:    
News Summary - Reyada Medical Center with Smiles Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.