പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

പെരുമ്പാവൂർ പ്രവാസി കൂട്ടായ്മ

ദോഹ: ഒരുമയുടെ സന്ദേശം വിളിച്ചോതി ഖത്തറിലെ പെരുമ്പാവൂർ പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമമൊരുക്കി. ബ്രിട്ടീഷ് മോഡേൺ ഇന്‍റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച സംഗമത്തില്‍ ജാതിമതഭേദമെന്യേ പെരുമ്പാവൂർ നിവാസികളായ 250ഓളം പേർ പങ്കെടുത്തു. അബ്ദുൽ ഷുക്കൂർ റമദാന്‍ സന്ദേശം നൽകി. സുനിൽ മുല്ലശ്ശേരി, സനൂപ്, ബേസിൽ തമ്പി, രാജേഷ് , സനന്ദ് പുതിയേടത്ത്‌, വിൻസ്, മഞ്ജുഷ ശ്രീജിത്ത്‌, നിഷാദ് സൈദ്, മുഹമ്മദ് മല്ലശ്ശേരി, പ്രദീപ്, അൻസ സനൂപ്, അനസ് ടീസ്‌പോട്ട്, അൻസാർ വെള്ളാക്കുടി, സുനിൽ പെരുമ്പാവൂർ, സലീൽ, സുനില ജബ്ബാർ, ഖമറുന്നീസ ഷെബിൻ, സുധ, മിഥുൻ, സന്തോഷ് ഇടയത്ത്‌ എന്നിവർ ഇഫ്‌താർ വിരുന്നിന്‌ നേതൃത്വം നൽകി.

Tags:    
News Summary - Perumbavoor Pravasi Koottayama Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.