ദോഹ: സിറിയയിൽ പ്രതിപക്ഷ സൈനിക മുന്നേറ്റവും ഭരണമാറ്റവും നടന്നതിന് പിന്നാലെ ഭക്ഷ്യവസ്തുക്കളും മരുന്നുമായി എയർ ബ്രിഡ്ജ് സ്ഥാപിച്ച് ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരം അമീരി വ്യോമസേനയുടെ ആദ്യ വിമാനം തുർക്കിയ നഗരമായ ഗസിയാന്റെപ്പിൽ ചൊവ്വാഴ്ചയെത്തി. തൊട്ടുപിന്നാലെ മറ്റൊരു സഹായ വിമാനം ജോർഡനിലെ മർക സൈനിക വിമാനത്താവളത്തിലും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.