സഫാരി പത്താമത് വാർഷികാഘോഷം തുടങ്ങി

ദോഹ: വിസ്​മയകരമായ ഓഫറുകളുമായി അബു ഹമൂറിലെ സഫാരി മാളി‍െൻറ പത്താമത് വാർഷികാഘോഷങ്ങൾ തുടങ്ങി. േഗ്രാസറി, ഡയറി േപ്രാഡക്​ട്​സ്​, ഹൗസ്​ഹോൾഡ്, കോസ്​മറ്റിക്​സ്​, ഫ്രഷ് ഫുഡ്​സ്​ വെജിറ്റബിൾസ്​, ഫ്രൂട്​സ്​ തുടങ്ങിയ ഭക്ഷ്യവസ്​തുക്കളും മറ്റ് നിത്യോപയോഗ വസ്​തുക്കളും കൂടെ ഗാർമൻറ്സ്​, ഫൂട്​വെയർ, ഇലക്ട്രാണിക്​സ്​, സ്​റ്റേഷനറി തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും വൻ വിലക്കുറവിലാണ് സഫാരി ഉൽപന്നങ്ങൾ ലഭ്യമാക്കുന്നത്. 1675 റിയാൽ വിലയുള്ള സാംസംഗ് 49 ഇഞ്ച് എൽ.ഇ.ഡി സമാർട്ട് ടി.വി 979 റിയാൽ, 27 റിയാൽ 50 ദിർഹം വിലയുള്ള അഞ്ചു കിലോ റൊസാന ബസ്​മതി റൈസ്​ 18 റിയാൽ 75 ദിർഹമിന്​ ലഭിക്കും.

വാർഷികാഘോഷങ്ങളോടനുബന്ധിച്ച് സഫാരി ബേക്കറി ഹോട്ട് ഫുഡ് വിഭാഗത്തിൽ ഒരുക്കുന്ന സഫാരി ഫ്ളേവേർസ്​ ഫുഡ് ഫെസ്്റ്റിവൽ 2020 രുചിവൈവിധ്യം തന്നെ ഒരുക്കിയിട്ടുണ്ട്​. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, അറബിക്, ഫിലിപ്പിനോ, ചൈനീസ്​, പാകിസ്​ഥാനി തുടങ്ങിയ രാജ്യങ്ങളിലെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. 75ഓളം വിഭവങ്ങളാണ് വൻ വിലക്കിഴിവിൽ ഫെസ്്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്. ഫുഡ് ഫെസ്്റ്റിവൽ 2020 അബൂ ഹമൂറിലെ സഫാരി മാളിലും സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിലും അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റിലും ലഭ്യമാണ്​.

വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന മറ്റൊരു പ്രമോഷനാണ് സഫാരി ഹാഫ് വാല്യു ബാക്ക് പ്രമോഷൻ. ഇതിലൂടെ ജെൻറ്സ്​ വെയർ, ലേഡീസ്​ വെയർ, അബായ, ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്​ കിഡ്സ്​ വെയർ, ഫുട്​വെയർ, ലേഡീസ്​ ബാഗ്സ്​ തുടങ്ങിയവയിൽ നിന്നും വെറും 150 റിയാലിന് പർച്ചേസ്​ ചെയ്യുമ്പോൾ 75 റിയാലിെൻറ പർച്ചേസ്​ വൗച്ചർ തികച്ചും സൗജന്യമായി നേടാം. ഒക്ടോബർ 13 മുതൽ ആരംഭിക്കുന്ന ഈ പ്രമോഷൻ ദോഹയിലെ എല്ലാ സഫാരി ഔട്ട്​ ലറ്റുകളിലും ലഭ്യമാണ്​. കൂടാതെ സഫാരി വിൻ 25 നിസ്സാൻ സണ്ണി കാർ പ്രമോഷൻ ഒക്ടോബർ ഏഴ്​ മുതൽ ആരംഭിച്ചിട്ടുണ്ട്​. അഞ്ച് നറുക്കെടുപ്പുകളിൽ ഓരോ നറുക്കെടുപ്പിലും അഞ്ച് നിസ്സാൻ സണ്ണി 2020 മോഡൽ കാറുകൾ വീതം മൊത്തം 25 നിസ്സാൻ സണ്ണി കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്.

ആദ്യത്തെ നറുക്കെടുപ്പ് നവംബർ 28ന് അബുഹമൂറില സഫാരി മാളിൽ വെച്ചും രണ്ടാമത്തെ നറുക്കെടുപ്പ് 2021 ജനുവരി നാലിന് അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചും നടക്കും. മൂന്നാമത്തെ നറുക്കെടുപ്പ് 2021 ഫെബ്രുവരി 15ന് സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചും നാലാമത്തെ നറുക്കെടുപ്പ് 2021 മാർച്ച് 31ന് ഉംസലാൽ മുഹമ്മദിലെ സഫാരി ഷോപ്പിങ്​ കോംപ്ലക്​സിൽ വെച്ചും നടക്കും. അഞ്ചാമത്തെ നറുക്കെടുപ്പ് 2021 മേയ് 24 അബുഹമൂറില സഫാരി മാളിൽ വെച്ച് നടക്കും. ഏത് ഔട്ട്​​ലറ്റുകളിൽ നിന്നും അമ്പത് റിയാലിന് പർച്ചേയ്​സ്​​ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.