ശൈ​ഖ്​ അ​ൽ ഖ​അ്ഖാ​അ്

ശൈ​ഖ്​ അ​ൽ ഖ​അ്ഖാ​അ് അ​ൽ റ​യാ​ൻ പ്ര​സി​ഡ​ൻ​റ്​

ദോ​ഹ: ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗി​ലെ അ​ൽ റ​യാ​ൻ ക്ല​ബ്​ പ്ര​സി​ഡ​ൻ​റാ​യി ശൈ​ഖ്​ അ​ൽ ഖ​അ്ഖാ​അ് ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ലി സ​ലിം അ​ഫി​ഫ​യാ​ണ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്. 2024 മു​ത​ൽ നാ​ലു വ​ർ​ഷ​​ത്തേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. ​ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക്ല​ബ്​ ജ​ന​റ​ൽ അ​സം​ബ്ലി​യി​ലാ​യി​രു​ന്നു ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വ​രും സീ​സ​ണു​ക​ളി​ൽ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ലേ​ക്കാ​ണ്​ ക്ല​ബി​നെ സ​ജ്ജ​മാ​ക്കു​മെ​ന്ന്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ലി സ​ലിം അ​ഫി​ഫ പ​റ​ഞ്ഞു.

കാ​യി​ക മേ​ഖ​ല​യി​ലെ സ​മ​ഗ്ര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗി​ലും ഖ​ത്ത​ർ ക​പ്പി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ഫു​ട്​​ബാ​ൾ ക്ല​ബി​നെ ടീം ​മാ​നേ​ജ്​​മെൻറ്​ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Sheikh Al Qaqa is the President of Al Rayyan club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.