സ്പോ​ക്ക​ൺ അ​റ​ബി​ക് ക്ലാ​സ് ആ​രം​ഭി​ച്ചു

ദോ​ഹ: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഖ​ത്ത​ർ റീ​ജ്യ​ൻ മ​ദീ​ന ഖ​ലീ​ഫ ഡി​വി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്യു.​ഐ.​ഐ.​സി ഹാ​ളി​ൽ സ്പോ​ക്ക​ൺ അ​റ​ബി​ക് പ​രി​ശീ​ല​ന ക്ലാ​സ് ‘ത​സ്‌​ഹീ​ൽ 2.0’ സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നു മാ​സം നീ​ളു​ന്ന കോ​ഴ്സ് ആ​ഴ്ച​യി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ വീ​തം ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ്. എ​ളു​പ്പ​ത്തി​ൽ അ​റ​ബി സം​സാ​രി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക എ​ന്ന​താ​ണ് ക്ലാ​സി​ന്റെ ല​ക്ഷ്യം.

ആ​ദ്യ ക്ലാ​സി​ൽ 15 ഓ​ളം പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഡെ​മോ ക്ലാ​സ് ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഖ​ത്ത​ർ റീ​ജ്യ​ൻ സി.​ഒ.​ഒ അ​മീ​ർ ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ ഫോ​ക്ക​സ് മ​ദീ​ന ഖ​ലീ​ഫ ഡി​വി​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഷ​ഫീ​ഖ്, ഡി​വി​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ത്വാ​ഹ, ഡി​വി​ഷ​ന​ൽ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ സ​ഹീ​ർ, സ്പോ​ക്ക​ൺ അ​റ​ബി​ക് ക്ലാ​സ് കോ​ഓ​ഡി​നേ​റ്റ​ർ സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.