ദോഹ: ഖത്തറിലെ സേവനകാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ‘ഗൾഫ്മാധ്യമം’ റെസി.മാനേജർ ടി.സി. അബ്ദുൽ റഷീദിന് ഇന്ത്യൻ മീഡിയാഫോറം (െഎ.എം.എഫ്) യാത്രയയപ്പ് നൽകി. പ്രസിഡൻറ് അഷ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ട്രഷറർ ഷഫീക്ക് അറക്കൽ, ഒ. മുസ്തഫ, പ്രദീപ് മേനോൻ, സാദിഖ് ചെന്നാടൻ, അഹ്മദ് കുട്ടി, പി.സി.സൈഫുദ്ദീൻ, നൗഷാദ് പേരോട്, എ.ടി. ഫൈസൽ എന്നിവർ സംസാരിച്ചു. ടി.സി. അബ് ദുൽ റഷീദ് മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി െഎ.എം.എ റഫീഖ് സ്വാഗതവും സെക്രട്ടറി ഒ ാമനക്കുട്ടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.